എസ്.ടി.യു. ചുമട്ട് ഫെഡറേഷൻ ജില്ലാ സമ്മേളനം ഓഗസ്റ്റ് 8ന് കണ്ണൂരിൽ സംഘടിപ്പിക്കും

എസ്.ടി.യു. ചുമട്ട് ഫെഡറേഷൻ ജില്ലാ സമ്മേളനം ഓഗസ്റ്റ് 8ന് കണ്ണൂരിൽ സംഘടിപ്പിക്കും
Aug 1, 2025 09:30 AM | By Sufaija PP

എസ്.ടി.യു. ചുമട്ട് ഫെഡറേഷൻ ജില്ലാ സമ്മേളനം ഓഗസ്റ്റ് 8ന് കണ്ണൂരിൽ നടക്കും. സമ്മേളനവും കെ.എം. സീതി സാഹിബ് അനുസ്‌മരണവും വിജയിപ്പിക്കാൻ യൂണിറ്റ് കമ്മിറ്റികളോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തളിപ്പറമ്പ് മേഖല എസ്.ടി.യു. ചുമട്ട് ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു.

യോഗം എം.എ. കരീം (ദേശീയ വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. ആലിക്കുഞ്ഞി പന്നിയൂർ സമ്മേളന നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബത്താലി മുസ്തഫ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ അബ്‌ദു.കെ, അബ്ദു അഞ്ചില്ലത്ത്, അയ്യൂബ് കെ.ടി, റഷീദ് എ.എച്ച്, റിയാസ് യു.എം, എം.കെ. വഹാബ്, അബ്ദു‌ദുള്ള പടപ്പേങ്ങാട്, ശിഹാബ്, ജംഷീദ്, ഹംസ ബി, മുഹമ്മദലി വി.സി, അബ്‌ദുൽകരീം.കെ 'സംസാരിച്ചു.ആഗസ്റ്റ് 8 ന് വെള്ളിയാഴ്ച 12 മണി ശേഷം തളിപ്പറമ്പ് മേഖല STU തൊഴിലാളികൾ സമ്മേളനത്തിന്റെ ഭാഗമായി ലീവ് ആയിരിക്കും സൈഫുദ്ധീൻ കണ്ണങ്കൈ സ്വാഗതവും. മുഹമ്മദ് ജാബിർ നന്ദിയും പറഞ്ഞു

STU Chumatt Federation District Conference to be organized in Kannur on August 8

Next TV

Related Stories
ടി പി കേസ് പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മൂന്ന് പോലീസ്‌കാർക്ക് സസ്പെൻഷൻ

Aug 4, 2025 01:47 PM

ടി പി കേസ് പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മൂന്ന് പോലീസ്‌കാർക്ക് സസ്പെൻഷൻ

ടി പി കേസ് പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മൂന്ന് പോലീസ്‌കാർക്ക് സസ്പെൻഷൻ...

Read More >>
തളിപ്പറമ്പിൽ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Aug 4, 2025 12:10 PM

തളിപ്പറമ്പിൽ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തളിപ്പറമ്പിൽ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി രണ്ടുപേർ...

Read More >>
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Aug 4, 2025 09:30 AM

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അതിശക്തമായ മഴയ്ക്ക്...

Read More >>
പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

Aug 4, 2025 07:28 AM

പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ...

Read More >>
പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരിച്ചു

Aug 3, 2025 10:17 PM

പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരിച്ചു

പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ...

Read More >>
മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

Aug 3, 2025 10:13 PM

മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം 2025...

Read More >>
Top Stories

News Roundup

//Truevisionall